Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗവ.​ പ്രസ്​ ജീവനക്കാരൻ...

ഗവ.​ പ്രസ്​ ജീവനക്കാരൻ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: വനിതാ കമീഷൻ റിപ്പോർട്ട് തേടി

text_fields
bookmark_border
തിരുവനന്തപുരം: പേര് മാറ്റുന്നതിന് ഗസറ്റിൽ പരസ്യംചെയ്യാൻ ഗവൺമ​െൻറ് പ്രസിലെത്തിയ വീട്ടമ്മയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ കേരള വനിതാ കമീഷൻ റിപ്പോർട്ട് തേടി. ചെയർപേഴ്സൻ എം.സി. ജോസെഫെ​െൻറ നിർദേശപ്രകാരമാണിത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറോട് പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ജോസഫൈൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഗവൺമ​െൻറ് പ്രസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story