Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 10:42 AM IST Updated On
date_range 23 Jun 2018 10:42 AM ISTകമ്പ്യൂട്ടർ കോഴ്സ്
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭ മാനവ വിഭവശേഷി തൊഴിൽ വികസന കേന്ദ്രത്തിെൻറ (എച്ച്.ആർ.ഇ.ഡി.സി) സ്ഥാപനമായ കമ്പ്യൂട്ടർ ട്രെയ്നിങ് സെൻററിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ െഎ.എച്ച്.ആർ.ഡി, സി-എ.പി.ടി മുഖേന നടത്തുന്ന കമ്പ്യൂട്ടർ കോഴ്സുകൾ ജൂലൈ 11 മുതൽ ആരംഭിക്കും. ഫോൺ: 0471 2336744, 2336980. പരീക്ഷ പരിശീലനം തിരുവനന്തപുരം: 2019 ജനുവരിയിൽ നടക്കുന്ന ജവഹർ നവോദയ സ്കൂൾ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള പരിശീലനം കേണിച്ചിറ യുവ പ്രതിഭ ലൈബ്രറിയിൽ ഈ മാസം അവസാന വാരത്തിൽ ആരംഭിക്കും. ഫോൺ: 9447750183, 9847877857, 9446694968.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story