Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:17 AM IST Updated On
date_range 22 Jun 2018 11:17 AM ISTലീഗല്‍ ഗാര്‍ഡിയന്‍ഷിപ്; 264 അപേക്ഷകളില്‍ അനുവദിച്ചു
text_fieldsbookmark_border
കൊല്ലം: ജില്ലയില്‍ മാനസിക വൈകല്യമുള്ള 264 പേരുടെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിന് അനുമതിയായി. കലക്ടര്‍ ചെയര്‍മാനായ നാഷനല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയാണ് ഹിയറിങ് നടത്തി അനുമതിപത്രം നല്‍കിയത്. ആറുമാസത്തിനുള്ളില്‍ വിവിധഘട്ടങ്ങളിലായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സാക്ഷ്യപത്രങ്ങള്‍ നല്‍കിയത്. പുതിയ 84 അപേക്ഷകളാണ് ഇന്നലെ നടത്തിയ ഹിയറിങ്ങില്‍ പരിഗണിച്ചത്. 62 എണ്ണം തീര്‍പ്പാക്കി. കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയെൻറ അധ്യക്ഷതയിലായിരുന്നു ഹിയറിങ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story