Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ പഠന സാധ്യതകൾ...

മെഡിക്കൽ പഠന സാധ്യതകൾ ഇല്ലാതാക്കരുത് -സാംബവ സഭ

text_fields
bookmark_border
തിരുവനന്തപുരം: പട്ടികജാതി/വർഗ വിദ്യാർഥികളുടെ മെഡിക്കൽ പഠന സാധ്യതകൾ ഇല്ലാതാക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് േകരള സാംബവ സഭ ജനറൽ സെക്രട്ടറി മഞ്ചയിൽ വിക്രമൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലക്കാട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ മാറ്റണം. പരമാവധി അവസരങ്ങൾ നൽകി പിന്നാക്ക വിഭാഗങ്ങളെ വിദ്യഭ്യാസ മേഖലയിൽ മുന്നിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എസി‍​െൻറ പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ചെങ്ങന്നൂർ ഗോപിനാഥിനെ പ്രസിഡൻറായും ജനറൽ സെക്രട്ടറിയായി മഞ്ചയിൽ വിക്രമനെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story