Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:11 AM IST Updated On
date_range 22 Jun 2018 11:11 AM ISTബ്ലോക്കില്‍ ഒരുദിവസം കലക്ടറുടെ പരിപാടി: മുഖത്തലയില്‍ ഇന്ന്
text_fieldsbookmark_border
കൊല്ലം: ഭരണ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിടുന്ന ബ്ലോക്കില്‍ ഒരുദിവസം കലക്ടറുടെ പരിപാടി വെള്ളിയാഴ്ച മുഖത്തലയില്‍ നടക്കും. കലക്ടര്‍ ഡോ. എസ്. കാര്ത്തികയേന് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍വഹണം അവലോകനം ചെയ്യും. രാവിലെ 9.30ന് ഉദ്യോഗസ്ഥരുമായും 11.30ന് ജനപ്രതിനിധികളുമായും സംവദിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വികസന ആശയങ്ങളെക്കുറിച്ച് യുവജനങ്ങളുമായി ചര്‍ച്ചനടത്തും. തുടര്‍ന്ന് പകല്‍വീട്, ചേരിക്കോണം തലച്ചിറ കോളനി, ഇളമ്പള്ളൂര്‍ െസറ്റില്മെൻറ് കോളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story