Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:05 AM IST Updated On
date_range 22 Jun 2018 11:05 AM ISTകുഞ്ഞുരാമൻ നായർ
text_fieldsbookmark_border
മാറനല്ലൂർ: കൂവളശ്ശേരി നവോദയ ലെയ്ൻ ലളിത മന്ദിരത്തിൽ കുഞ്ഞുരാമൻ നായർ (81) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ഗോപകുമാർ (ലോട്ടറി ഡിപ്പാർട്ട്മെൻറ്), കൃഷ്ണകുമാർ. ശശി നരുവാമൂട്: പൂവട പൊഴിലിൽ മേലെ പുത്തൻവീട്ടിൽ കെ. ശശി (65) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഷീജ, സുനിത, സിന്ധു, മഹേഷ്. മരുമക്കൾ: എസ്. രാജൻ, ലാലു, രാജൻ, റിജി. പ്രാർഥന 25ന് രാവിലെ ഒമ്പതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story