Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 10:41 AM IST Updated On
date_range 22 Jun 2018 10:41 AM ISTബി.ജെ.പി ഒാഫിസ് അടിച്ചുതകർത്ത കേസിൽ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ
text_fieldsbookmark_border
നെടുമങ്ങാട്: ആനാട് സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഒാഫിസ് അടിച്ചുതകർത്ത കേസിൽ സി.പി.എം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് പുനവക്കുന്ന് ഷമീർ വിലാസത്തിൽ കൊച്ചു എന്ന ഷമീറാണ് (29) നെടുമങ്ങാട് പൊലീസിെൻറ പിടിയിലായത്. സി.പി.എമ്മുമായി സഹകരിക്കുന്നില്ല എന്നാരോപിച്ച് ആനാട് പുനവക്കുന്ന് അൽ അമീൻ മൻസിലിൽ അൽ അമീനെ മർദിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. shameer bjp office attack ഷമീർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story