Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരത്​നശേഖര പ്രദ​ർശനം:...

രത്​നശേഖര പ്രദ​ർശനം: രാജകുടുംബത്തി​െൻറയും കോടതിയുടെയും സഹകരണം തേടുമെന്ന്​ മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യ രത്നശേഖരം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെയും തിരുവിതാംകൂർ രാജകുടുംബത്തി​െൻറയും സഹകരണം ആരായുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ. തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ (ഭേദഗതി) ബില്ലി​െൻറ ചർച്ചക്കിടെ മുസ്ലിം ലീഗിലെ എം. ഉമ്മറി​െൻറ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് ഉപകാരപ്രദമായ രീതിയിൽ ഇൗ രത്നശേഖരം പ്രദർശിപ്പിക്കുന്നത് കോടിതിയുടെയും രാജകുടുംബത്തി​െൻറയും സഹകരണത്തോടെയാണ് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ അവരുടെ സഹകരണം നേടാനാവുമെന്ന് സർക്കാർ വിശ്വസിക്കുെന്നന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story