Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 10:44 AM IST Updated On
date_range 21 Jun 2018 10:44 AM ISTഗാർഹികത്തൊഴിലാളികൾക്ക് ക്ഷേമനിധിക്ക് രൂപംനൽകണം -എ.െഎ.ടി.യു.സി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ ഗാർഹിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് വരുന്ന സ് ത്രീതൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരംകാണുന്ന തരത്തിൽ ക്ഷേമപദ്ധതിക്ക് ഇടതുമുന്നണി സർക്കാർ രൂപം നൽകണമെന്ന് കേരള സ്റ്റേറ്റ് ഡൊമസ്റ്റിക് വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് പട്ടം ശശിധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. പുഷ്പവല്ലി, മൈക്കിൾ ബാസ്റ്റ്യൻ, ടി.ജി. ഇന്ദിര, പാപ്പാട് സുരേന്ദ്രൻ, ആർ. പ്രസന്നകുമാരി, വഴയില തങ്കമണി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story