Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്താരാഷ്​ട്ര യോഗദിനം...

അന്താരാഷ്​ട്ര യോഗദിനം ആചരിക്കും

text_fields
bookmark_border
കൊല്ലം: എൻ.സി.സി കൊല്ലം ഗ്രൂപ് . ഗ്രൂപ്പിലെ കാഡറ്റുകൾ 21ന് സ്കൂളുകളിലും കോളജുകളിലും യോഗ നടത്തും. കൊല്ലം, ആലപ്പുഴ ജില്ലകളിലെ 88 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് യോഗ നടക്കുക. കടൽതീരത്തോട് ചേർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാഡറ്റുമാർ തീരപ്രദേശത്ത് യോഗപ്രദർശനം സംഘടിപ്പിക്കുമെന്നും ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ ജി.എം. ശങ്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് ലോക ലഹരിവിരുദ്ധദിനമായും ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story