Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരിപ്പൂര്‍...

കരിപ്പൂര്‍ വിമാനത്താവളം: ചെന്നിത്തല കേന്ദ്രമന്ത്രിക്ക് കത്തയച്ചു

text_fields
bookmark_border
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തി​െൻറ ഫയര്‍ സര്‍വിസ് ഗ്രേഡ് കാറ്റഗറി ഒമ്പതില്‍നിന്ന് ഏഴാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്താനുള്ള നടപടിയാണെന്ന് ആശങ്കയുണ്ടെന്ന് കത്തില്‍ സൂചിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story