Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:03 AM IST Updated On
date_range 20 Jun 2018 11:03 AM ISTബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: നിരവധി ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂനിയെൻറ (സി.ഐ.ടി.യു) നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ബി.എസ്.എൻ.എൽ ജനറൽ മാനേജർമാരുടെ ഓഫിസുകൾക്കു മുന്നിലും മാർച്ചും ധർണയും നടത്തി. തിരുവനന്തപുരം ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഓഫിസിന് മുന്നിൽ നടന്ന ധർണ എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പിരിച്ചുവിടലിനെതിരെ 28ന് പ്രകടനവും ജൂൈല 10ന് ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story