Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേവസ്വം കമീഷണർ നിയമനം...

ദേവസ്വം കമീഷണർ നിയമനം സർക്കാർ ഏറ്റെടുക്കരുത് -ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ കമീഷണർ നിയമനം സർക്കാർ ഏറ്റെടുക്കുന്നത് ബോർഡി​െൻറ സ്വയംഭരണാവകാശത്തെ തകർക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിന് നിയമസഭയിൽ അവതരിപ്പിക്കുന്ന ഭേദഗതി ബില്ലിൽനിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡുകൾ സ്വതന്ത്രാധികാരം ഉള്ളവയാണ്. കമീഷണറെ സർക്കാർ നിയമിക്കുക എന്നാൽ ബോർഡി​െൻറ പൂർണാധികാരം കവർന്നെടുക്കുക എന്നാണർഥം. തിരുവിതാംകൂർ രാജകുടുംബവുമായി ഇന്ത്യൻ യൂനിയൻ ഉണ്ടാക്കിയ ഉടമ്പടിയുടെ ലംഘനവുമാണിതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story