Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമസ്ത മദ്‌റസകള്‍ ജൂണ്‍...

സമസ്ത മദ്‌റസകള്‍ ജൂണ്‍ 23ന് തുറക്കും

text_fields
bookmark_border
തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡി​െൻറ അംഗീകൃത മദ്‌റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 23ന് തുറക്കും. ബോര്‍ഡിന് കീഴില്‍ കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, യു.എ.ഇ, സൗദി, ബഹ്‌റൈൻ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, മലേഷ്യ, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 9814 മദ്‌റസകളാണുള്ളത്. പാഠ്യപദ്ധതി പരിഷ്‌കാരത്തി​െൻറ ഭാഗമായുള്ള അധ്യാപക പരിശീലനം ജൂലൈ 31നകം പൂര്‍ത്തീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story