Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരമനയാറിൽ കാണാതായ...

കരമനയാറിൽ കാണാതായ വീട്ടമ്മയെ കണ്ടെത്താനായില്ല

text_fields
bookmark_border
ആര്യനാട്: . പുലർച്ചേ ക്ഷേത്രദർശനത്തിന് പോയ ആര്യനാട് ഗണപതിയാംകുഴി മൊട്ടവിള രമനിവാസിൽ രമ(58)യെയാണ് തിങ്കളാഴ്ച കരമനയാറിൽ കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് വരേയും പൊലീസും ഫയർഫോഴ്സി​െൻറ സ്കൂബ ടീമും നാട്ടുകാരും െതരച്ചിൽ തുടർന്നിട്ടും ഫലമുണ്ടായില്ല. ഫയർഫോഴ്സ് ടീം കാണാതായ ഗണപതിയാംകുഴി പൂവണംമൂട് കടവിൽ നിന്നും െതരച്ചിൽ ആരംഭിച്ചു. കരമനയാറിലൂടെ അരുവിക്കര ഡാമി​െൻറ റിസർവോയർ പ്രദേശമായ കൂവക്കുടി വരെ െതരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. െതരച്ചിൽ ഇന്നും തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story