Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:44 AM IST Updated On
date_range 20 Jun 2018 10:44 AM ISTഇന്ത്യൻസംഘത്തെ എ. സറഫ് നയിക്കും
text_fieldsbookmark_border
തിരുവനന്തപുരം: 15ാമത് ഏഷ്യൻ അസോസിയേഷൻ ഒാഫ് സ്പോർട്സ് ഫോർ ഒാൾ കോൺഗ്രസിലേക്കുള്ള . സുധീർകുമാർ ശർമ, അലോക് മിത്തൽ എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മറ്റ് പ്രതിനിധികൾ. ഇൻറർനാഷനൽ അസോസിയേഷൻ ഒാഫ് സ്പോർട്സ് ഫോർ ഒാൾ എന്ന സംഘടനയുടെ സഹകരണത്തോടെ നടക്കുന്ന കോൺഗ്രസിൽ എ. സറഫ് പ്രബന്ധം അവതരിപ്പിക്കും. മുൻ ദേശീയ സൈക്ലിങ് താരവും സൈക്ലിങ് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ മുൻ ടെക്നിക്കൽ കമ്മിറ്റി കൺവീനറും കേരള യൂനിവേഴ്സിറ്റി മുൻ ൈസക്ലിങ് കോച്ചും സംസ്ഥാന, ദേശീയ, അന്തർദേശീയ അംഗീകൃത കമീഷ്യറുമാണ് സറഫ്. തിരുവനന്തപുരത്ത് കരമനയിൽ സ്ഥിരതാമസക്കാരനായ ഇദ്ദേഹം പരേതനായ പി. അബൂബക്കറിെൻറയും ഷെറീഫ ബീവിയുടെയും മകനാണ്. ഭാര്യ: റെജീന ബീഗം. മക്കൾ: ലാമിയ, മുഹമ്മദ് അസഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story