Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറബർ കർഷകർക്ക് റെയിൽ...

റബർ കർഷകർക്ക് റെയിൽ ഗാർഡ് ഉപകരണങ്ങൾ നൽകി

text_fields
bookmark_border
കിളിമാനൂർ: മലയ്ക്കൽ റബർ ഉൽപാദക സഹകരണ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ പ്രദേശത്തെ റബർ കർഷകർക്ക് മഴക്കാലത്ത് ഉപയോഗിക്കുന്നതിനുള്ള റെയിൻ ഗാർഡ് ഉപകരണങ്ങൾ സൗജന്യമായി നൽകി. പനപ്പാംകുന്ന് വായനശാല ഹാളിൽ നടന്ന ചടങ്ങ് റബർ ബോർഡ് െഡവലപ്മ​െൻറ് ഓഫിസർ കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് എം.ജി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിവിധ സംഘം ഭാരവാഹികളായ എ. നവാസ് മടവൂർ, കെ. നാരായണൻ ഉണ്ണിത്താൻ, വി. രാജേന്ദ്രൻ നായർ, എ. ദാവൂദ്, കൃഷ്ണൻ കുട്ടി നായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story