Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: പൂജപ്പുര വൈദ്യുതി സെക്ഷനിലെ അരകം ടെമ്പിൾ, ഇടഗ്രാമം, മഠത്തില്‍ ടെമ്പിൾ, ഇഞ്ചിപുല്ലുവിള, ദിക്കുബലിക്കളം ട്രാൻസ്ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും. കുടപ്പനക്കുന്ന് വൈദ്യുതി സെക്ഷനിലെ നമ്പാട്, അമ്പലക്കടവ് ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച വൈദ്യുതി ഭാഗികമായി മുടങ്ങും. പൂന്തുറ വൈദ്യുതി സെക്ഷ​െൻറ പരിധിയില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍‍ അല്‍അരീഫ്, മില്‍മ, സൗത്ത് പോള്‍, എൻ.എച്ച്, പത്തേക്കര്‍, പുല്‍ത്തോട്ടം, ന്യൂ ഐസ്, ഭീമ നമ്പര്‍ -2 ട്രാന്‍സ്ഫോര്‍മറില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ പൂര്‍‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വായന മാസാചരണ പരിപാടി തിരുവനന്തപുരം: നാടി​െൻറ സംസ്കാരത്തി​െൻറ വളർച്ച മാതൃഭാഷയുമായി ബന്ധപ്പെട്ടാണെന്ന് കവി മുരുകൻ കാട്ടാക്കട. പട്ടം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എബി എബ്രഹാം, പി.ടി.എ പ്രസിഡൻറ് എ. ജയകുമാർ, ഫാ. നെൽസൻ വലിയ വീട്ടിൽ, റാന്നി എം. അലക്സ് എന്നിവർ സംസാരിച്ചു. സ്കൂളിൽ ബുക്ക് മാർക്കി​െൻറ ആഭിമുഖ്യത്തിൽ ബുധനാഴ്ച മുതൽ 22 വരെ പുസ്തേകാത്സവം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story