Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെവിൻ കേസ്:...

കെവിൻ കേസ്: ചാലിയക്കരയിൽ തെളിവെടുപ്പ് നടത്തി

text_fields
bookmark_border
പുനലൂർ: പ്രണയ വിവാഹത്തിനൊടുവിൽ ജീവൻ നഷ്ടപ്പെട്ട കെവി​െൻറ മരണം സംബന്ധിച്ച അന്വേഷണത്തിൽ തെളിവെടുപ്പിന് കോട്ടയത്തുനിന്ന് അന്വേഷണസംഘം ചാലിയക്കരയിൽ എത്തി. സ്ഥലത്തെ ഒരു റബർ ടാപ്പിങ്ങുകാര​െൻറ മൊഴി രേഖപ്പെടുത്തി. കെവി​െൻറ മൃതദേഹം ചാലിയക്കര ആറ്റിലെ പത്തുപറ ഭാഗത്ത് കഴിഞ്ഞ 28നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെടുക്കുന്നതി​െൻറ തലേന്ന് ഈ ഭാഗത്ത് ആറ്റിൽ ആഴം കൂടുതലാണോയെന്ന് പ്രതികൾ ടാപ്പിങ്ങുകാരനോട് അന്വേഷിച്ചിരുന്നു. പ്രതികൾ പൊലീസിന് നൽകിയ മൊഴി ശരിയാണോയെന്ന് പരിശോധിക്കാനാണ് സംഘമെത്തിയത്. പ്രതികൾ നൽകിയ മൊഴി ശരിയാെണന്ന് ടാപ്പിങ്ങുകാരൻ സമ്മതിച്ചതായി അറിയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story