Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.എൽ.എയുടെ സ്​റ്റാഫ്...

എം.എൽ.എയുടെ സ്​റ്റാഫ് അംഗത്തിെൻറ പങ്ക് അന്വേഷിക്കണം -ഹസൻ

text_fields
bookmark_border
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കൊല്ലം സെൻട്രൽ മണ്ഡലം പ്രസിഡൻറ് ഷെഹീറിനെ ഡി.വൈ.എഫ്.ഐക്കാർ ആക്രമിച്ച കേസിൽ മുകേഷ് എം.എൽ.എയുടെ സ്റ്റാഫ് അംഗത്തി​െൻറ പങ്ക് അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. അക്രമത്തിലൂടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുകയാണ് സി.പി.എം ശൈലി. അതി​െൻറ ഇരയാണ് ഷെഹീർ. സംഭവത്തിന് പിന്നിലെ യഥാർഥ പ്രതികളെ വേഗം പിടികൂടാൻ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story