Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 5:44 AM GMT Updated On
date_range 19 Jun 2018 5:44 AM GMTചിറ്റാര്അണയില് വീണ യുവാവ് മരിച്ചു
text_fieldsbookmark_border
അരുമന: ചിറ്റാര്അണ-2ല്‍ വീണ യുവാവ് മരിച്ചു. കുലശേഖരം പൊന്മന സ്വദേശി രാജുവാണ്(30) മരിച്ചത്. ഞായറാഴ്ച ആറംഗസംഘത്തിനൊപ്പം അണയില്‍ കുളിക്കാന്‍ ഇറങ്ങിയ രാജു ഒരു ഭാഗത്ത് ചാടി മറുകരയില്‍ നിന്ന സുഹൃത്തുക്കളുടെ അടുത്തേക്ക് നീന്തി വരുമ്പോഴാണ് മുങ്ങിമരിച്ചത്. സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തിങ്കളാഴ്ച കുലശേഖരം അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story