Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:05 AM IST Updated On
date_range 19 Jun 2018 11:05 AM ISTഐക്യദാർഢ്യപ്രകടനം
text_fieldsbookmark_border
പത്തനാപുരം: കെ.ബി. ഗണേഷ്കുമാറിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിത കോണ്‍ഗ്രസ്-ബി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു. മഞ്ചള്ളൂരില്‍ നിന്നും ആരംഭിച്ച പ്രകടനം നെടുമ്പറമ്പ് ചുറ്റി ടൗണില്‍ സമാപിച്ചു. രാഷ്ട്രീയപ്രേരിതമായി എം.എല്‍.എയെ അഞ്ചല്വിഷയത്തിലേക്ക് മനഃപൂര്‍വം ഉൾപ്പെടുത്തുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന അധ്യക്ഷ ഏലിയാമ്മ, പ്രവര്‍ത്തകരായ ലക്ഷ്മിക്കുട്ടി, റാജിഫ, നസീമാ ഷാജഹാന്, ശ്രീജ സി. പിള്ള, മഞ്ജു ഡി. നായര്‍ എന്നിവര്‍ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story