Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2018 11:02 AM IST Updated On
date_range 18 Jun 2018 11:02 AM ISTഒൗഷധപരിപാലന പദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
ATTN ചാത്തന്നൂർ: വരിഞ്ഞം കെ.കെ.പി.എം.യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബിെൻറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഔഷധപരിപാലന പദ്ധതിയുടെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. സുന്ദരേശൻ നിർവഹിച്ചു. സ്കൂൾ മാനേജർ വരിഞ്ഞം വിക്രമൻപിള്ള അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ജി. ജയശ്രീ, ദീപാകുമാരി, ദേവിക റാണി, പി. ബാജി എന്നിവർ സംസാരിച്ചു. പച്ചക്കറികൃഷി പദ്ധതി ഉദ്ഘാടനം (ചിത്രം) മയ്യനാട്: പഞ്ചായത്തിലെ 23ാം വാർഡായ പിണക്കലിൽ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം. മേവറത്ത് നടന്ന ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പച്ചക്കറിവിത്തുകൾ നൽകി ഗ്രാമപഞ്ചായത്ത് അംഗം എം. നാസർ ഉദ്ഘാടനം ചെയ്തു. പാലത്തറ രാജീവ്, അസി. അഗ്രികൾചർ ഓഫിസർ ഷാജി, കൃഷി അസിസ്റ്റൻറ് പുഷ്പം, മേട്രൻമാരായ സലീമ, ബിന്ദു എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story