Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഞ്ചായത്ത്​...

പഞ്ചായത്ത്​ ഒാഫിസിലേക്ക് മാർച്ച് നടത്തി

text_fields
bookmark_border
(ചിത്രം) കുണ്ടറ: വിധവയായ വീട്ടമ്മയെ കത്തികാട്ടി ബലാത്സംഗം ചെയ്യുകയും പണം തട്ടുകയും ചെയ്ത കേസിലെ പ്രതി പേരയം ഗ്രാമപഞ്ചായത്ത് അംഗമായ പി. രമേശ്കുമാർ പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പേരയം പഞ്ചായത്ത് കമ്മിറ്റി . മാർച്ച് ജില്ല സെക്രട്ടറി വയക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. നൂനപക്ഷ യുവമോർച്ച നിയോജകമണ്ഡലം പ്രസിഡൻറ് ജോസുകുട്ടി അധ്യക്ഷതവഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് നെടുമ്പന ശിവൻ, കർഷകമോർച്ച ജില്ല സെക്രട്ടറി കമലാലയം സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story