Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനപ്രതിനിധികൾക്കെതിരെ...

ജനപ്രതിനിധികൾക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതായി സി.പി.ഐ

text_fields
bookmark_border
അഞ്ചൽ: ആയൂർ പെരുങ്ങള്ളൂർ കോഴിപ്പാലം പുനഃനിർമിക്കുന്നതി​െൻറ ഭാഗമായി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണമെന്ന് സി.പി.ഐ ആയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ചിലർ അടിസ്ഥാനരഹിതമായ വാർത്തകളിലൂടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജു, ചടയമംഗലം എം.എൽ.എ മുല്ലക്കര രത്നാകരൻ ഉൾപ്പെടെ ജനപ്രതിനിധികളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. ഈ പ്രവണത തുടർന്നാൽ ശക്തമായി പ്രതികരിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗവും സി.പി.ഐ ലോക്കൽ സെക്രട്ടറിയുമായ ജി.എസ്. അജയകുമാർ പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story