Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബസിടിച്ച് ബൈക്ക്...

ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
നാഗർകോവിൽ: . കന്യാകുമാരി-നാഗർകോവിൽ റോഡിൽ കരിയമാണിക്കപുരത്ത് ശനിയാഴ്ചയാണ് അപകടം. സർക്കാർ ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ശുചീന്ദ്രം കവിമണിനഗറിൽ റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ശിവകുമാർ ആണ്(72) മരിച്ചത്. നാഗർകോവിൽ ഗതാഗതവകുപ്പ് പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story