Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക്...

ബൈക്ക് പോസ്​റ്റിലിടിച്ച് വിദ്യാർഥി മരിച്ചു

text_fields
bookmark_border
വട്ടിയൂര്‍ക്കാവ്: നിയന്ത്രണംവിട്ട . കാഞ്ഞിരംപാറ ടി.ആര്‍.എ 20ല്‍ പുതുവൽപുത്തൻവീട്ടിൽ തുളസീധരൻ-ജയശ്രീ ദമ്പതികളുടെ മകൻ ടി. ദിപിൻകുമാറാണ് (21)മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെ മുക്കോലയിൽനിന്ന് നെട്ടയത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ദിപി​െൻറ ബൈക്ക് സ്കൂട്ടറി‍​െൻറ പിന്നിൽ ഇടിച്ച് നിയന്ത്രണംതെറ്റി എതിർവശത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ദിപിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകി. സഹോദരങ്ങൾ: ദിലീപ് കുമാർ, ദീപു കുമാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story