Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 10:59 AM IST Updated On
date_range 17 Jun 2018 10:59 AM ISTവനിതാ ഡോക്ടറെ അപമാനിക്കുന്നതിനെതിരെ നടപടി വേണമെന്ന്
text_fieldsbookmark_border
klg/p2 -must- കൊല്ലം: കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ നില വഷളാവുകയും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിക്കുകയും ചെയ്ത സംഭവത്തിൽ വനിതാ ഡോക്ടറെ സമൂഹ മാധ്യമങ്ങളിൽകൂടി അപമാനിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി പ്രസിഡൻറ് പ്രഫ. ഡോ.ബി. പ്രസന്നകുമാരി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story