Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 10:44 AM IST Updated On
date_range 17 Jun 2018 10:44 AM ISTസ്വകാര്യ സ്കൂൾ ജീവനക്കാരുടെ വേതന വർധനവ് നടപ്പാക്കണം -ഐ.എൻ.ടി.യു.സി
text_fieldsbookmark_border
തിരുവനന്തപുരം: അൺ എയ്ഡഡ് മേഖലയിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ വേതന വർധനവ് ഈമാസം മുതൽ തന്നെ നടപ്പാക്കണമെന്ന് കേരള ൈപ്രവറ്റ് കോഓപറേറ്റിവ് സ്കൂൾ ആൻഡ് കോളജ് സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. എം. ഷാലോം അധ്യക്ഷത വഹിച്ചു. ജോയി എം. ജോർജ്, കെ.എം. അബ്ദുൽസലാം, എൻ. കൃഷ്ണകുമാർ, എം. റാഫി, സ്പിന്നർ, ശ്രീകുമാർ കെ.എസ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story