Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗണേഷ്​കുമാറി​േൻറത്​...

ഗണേഷ്​കുമാറി​േൻറത്​ ഗുരുതര വീഴ്​ച- ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: വഴി നല്‍കാത്തതിന് യാത്രക്കാരനെ മർദിച്ച കെ.ബി. ഗണേഷ്‌കുമാര്‍ ഗുരുതരവീഴ്ച വരുത്തിയെന്ന് രമേശ് ചെന്നിത്തല. വഴി നല്‍കാത്തതിന് സാധാരണക്കാരായവര്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിച്ചത് അക്ഷന്തവ്യമായ തെറ്റാണ്. പൊലീസ് നിയമനടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story