Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവ് തോട്ടില്‍ വീണ്...

യുവാവ് തോട്ടില്‍ വീണ് മരിച്ചു

text_fields
bookmark_border
കാട്ടാക്കട: രാത്രിയില്‍ ബൈക്കിൽ വീട്ടിലേക്ക് പോയ . കള്ളിക്കാട് ദേവൻകോട് കരുണാലയം വീട്ടിൽ ഐസക്കി​െൻറ മകന്‍ രജികുമാറാണ്(39) മരിച്ചത്. ബുധനാഴ്ച രാത്രി 8.30 ഒാടെയാണ് സംഭവം. കള്ളിക്കാട് നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകവെ തോട്ടിലേക്ക് വീഴുകയായിരുന്നെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story