Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോകകപ്പിനെ വരവേൽക്കാൻ...

ലോകകപ്പിനെ വരവേൽക്കാൻ യുവജനക്ഷേമ ബോർഡ്

text_fields
bookmark_border
തിരുവനന്തപുരം: ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ക്ലബുകളുമായി സഹകരിച്ച് 800 കേന്ദ്രങ്ങളിൽ യുവജന ക്ഷേമബോർഡി​െൻറ നേതൃത്വത്തിൽ ബിഗ് സ്ക്രീനിൽ ഫുട്ബാൾ മത്സരങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ, എല്ലാ ജില്ലയിലും ഒരു കേന്ദ്രത്തിൽ വിപുലമായ രീതിയിലാണ് ഫുട്ബാൾ മത്സരങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുള്ളത്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളാണ് ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story