Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 10:47 AM IST Updated On
date_range 14 Jun 2018 10:47 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഗവ. ലോ കോളജ്: ലോക രക്തദാതാ ദിനാചരണവും ബ്ലഡ് മൊബൈൽ ഉദ്ഘാടനവും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -ഉച്ച 12.00 ശാസ്ത്രസാേങ്കതിക മ്യൂസിയം: തൊഴിലവസര ബോധവത്കരണ ശിൽപശാല ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -ഉച്ച 2.00 നായനാർ പാർക്ക്: വയലാർ രാമവർമ നവതി സാംസ്കാരിക ഉത്സവം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 5.30 ടാഗോർ തിയറ്റർ: ഉൗർജ കേരള മിഷൻ പ്രഖ്യാപനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 3.00 വി.ജെ.ടി ഹാൾ: പി.െക. കുഞ്ഞച്ചൻ അനുസ്മരണം -രാവിലെ 10.00 ചാലക്കുഴി അംബേദ്കർ ഭവൻ 'അംബേദ്കർ ചിന്തകൾ; ഒരു പ്രബുദ്ധ മാനവ സമൂഹസൃഷ്ടി' ചർച്ചയും പഠനവും -വൈകു. 5.00 സെൻറ് സേവ്യേഴ്സ് കമ്യൂണിറ്റി ഹാൾ: റമദാൻ റിലീഫ് വിതരണം -വൈകു. 3.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story