Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 10:59 AM IST Updated On
date_range 12 Jun 2018 10:59 AM ISTഇ.പി.എഫ് പെൻഷൻകാർക്ക് ക്ഷേമനിധി രൂപവത്കരിക്കണം
text_fieldsbookmark_border
തിരുവനന്തപുരം: ഇ.പി.എഫ് പെൻഷൻകാർക്ക് ക്ഷേമനിധി ബോർഡ് രൂപവത്കരിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് സേവ് ഇ.പി.എഫ് പെൻഷനേഴ്സ് േഫാറം (യു.ടി.യു.സി) പ്രസിഡൻറ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ജനറൽ സെക്രട്ടറി വി. ബാലകൃഷ്ണനും ആവശ്യപ്പെട്ടു. ഇ.പി.എഫ്.ഒയുടെ ധൂർത്തും സ്വജനപക്ഷപാതവും അവസാനിപ്പിക്കാൻ എൻഫോഴ്സ്മെൻറ്-സി.ബി.െഎ സംയുക്ത അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story