Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 10:56 AM IST Updated On
date_range 12 Jun 2018 10:56 AM ISTഇടതുപക്ഷ സഹകരണ മുന്നണിക്ക് വിജയം
text_fieldsbookmark_border
കടയ്ക്കൽ: ചിതറ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ . യു.ഡി.എഫ്, ബി.ജെ.പി മുന്നണികളെ പരാജയപ്പെടുത്തിയാണ് ഇടതു സഹകരണ മുന്നണി വിജയം നേടിയത്. പതിമൂന്നംഗ ഭരണസമിതിയിലേക്ക് എ. അബ്ദുൽ ഹമീദ്, ആർ. ഉല്ലാസ് ബാബു, ബി.ജി.കെ. കുറുപ്പ്, സി.പി. ജെസീൻ, കെ. പ്രഭാകരൻ നായർ, കരകുളംബാബു, എസ്. ബുഹാരി, എം.എസ്. മുരളി (ജനറൽ മണ്ഡലം), മാറ്റാപ്പള്ളി മുഹമ്മദ് റാഫി (നിക്ഷേപമണ്ഡലം), സി. ജനനി, എൽ. മിനിമോൾ, ഡി. ലതികമ്മ(വനിതാ സംവരണം), ജി. മനു (പട്ടികജാതി സംവരണം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story