Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബിജു നായർക്ക് ബി.ജെ.പി...

ബിജു നായർക്ക് ബി.ജെ.പി ​െഎ.ടി സെല്ലുമായി ബന്ധമില്ലെന്ന്​

text_fields
bookmark_border
തിരുവനന്തപുരം: ദീപ നിശാന്തിനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് അറസ്റ്റിലായ ബിജു നായർക്ക് തങ്ങളുമായി ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി െഎ.ടി സെൽ. ബി.ജെ.പിയെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്തുന്നതരത്തിൽ വാർത്ത സംപ്രേക്ഷണം ചെയ്ത ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ചെന്നും സെൽ വൃത്തങ്ങൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story