Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 10:51 AM IST Updated On
date_range 9 Jun 2018 10:51 AM ISTസി.എച്ച് ട്രസ്റ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സി.എച്ച്. മുഹമ്മദ്കോയ എജുക്കേഷൻ ട്രസ്റ്റ് 2018 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച മുസ്ലിം വിദ്യാർഥികളിൽനിന്ന് അവാർഡിന് അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ വിഭാഗത്തിൽ 90 ശതമാനത്തിലധികം മാർക്ക് കരസ്ഥമാക്കിയവർക്കും മാർക്ക് ലിസ്റ്റിെൻറ കോപ്പി സഹിതം 20നുള്ളിൽ അപേക്ഷിക്കാം. വിലാസം ടി.എ. അബ്ദുൽ വഹാബ്, സെക്രട്ടറി, സി.എച്ച് ട്രസ്റ്റ്, ടി.സി 53/580 (1), ജന്നത്തുഗാർഡൻ, കൈരളി നഗർ, കാരയ്ക്കാമണ്ഡപം, നേമം പി.ഒ, തിരുവനന്തപുരം 695020. ഫോൺ: 9446214898.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story