Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടാപ്പകൽ കടയിലെ മേശ...

പട്ടാപ്പകൽ കടയിലെ മേശ കുത്തിത്തുറന്ന്​ പണം മോഷ്​ടിച്ചു

text_fields
bookmark_border
നെടുമങ്ങാട്: പട്ടാപ്പകൽ ടൗണിലെ കടയുടെ മേശ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഉച്ചക്ക് ഒന്നരയോടെ മാർക്കറ്റ് ജങ്ഷനിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റോ പ്ലാസാ എന്ന കടയിലാണ് മോഷണം നടന്നത്. 8000 രൂപ നഷ്ടപ്പെട്ടു. ഈ സമയം ഉടമ ഹലീലും തൊഴിലാളികളും പള്ളിയിൽ പോയിരിക്കുകയായിരുന്നു. പള്ളിയിൽനിന്ന് മടങ്ങി എത്തിയപ്പോൾ മേശ കുത്തിത്തുറന്ന നിലയിലായിരുന്നു. കടയിലെ സി.സി.ടി.വി കാമറയിൽ മോഷ്ടാവി​െൻറ ചിത്രം പതിഞ്ഞിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story