Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകായികക്ഷമതാ പരിശീലനം:...

കായികക്ഷമതാ പരിശീലനം: സമാപനസമ്മേളനം

text_fields
bookmark_border
മലയിൻകീഴ്: ഗ്രാമപഞ്ചായത്തും ഫെഡറേഷൻ ഓഫ് െറസിഡൻസ് അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തിയ കായിക ക്ഷമതാ പരിശീലനത്തി​െൻറ സമാപനസമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായരുടെ അധ്യക്ഷതയിൽ മലയിൻകീഴ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ പരിശീലനംനേടി കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണംചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തളകുമാരി, ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. രമാകുമാരി, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. ശ്രീകാന്ത്, ഫോറം ചെയർമാൻ ഗിൽറ്റൻ ജോസഫ്, രാമചന്ദ്രൻനായർ, എസ്. ഗോപിനാഥ്, വി.എസ്. ബിജു, ചന്ദ്രമതി, കെ. ചന്ദ്രശേഖരൻ, എസ്. വി. ജയാനന്ദൻ എന്നിവർ സംസാരിച്ചു. fedaration of residents.jpg കായികക്ഷമതാ പരിശീലനത്തി​െൻറ സമാപന സമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story