Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചികിത്സാ സഹായവും...

ചികിത്സാ സഹായവും പഠനോപകരണ വിതരണവും

text_fields
bookmark_border
തിരുവനന്തപുരം: ബോധി ചാരിറ്റബിൾ ട്രസ്റ്റി​െൻറയും ഡോ. അംബേദ്കർ കൾചറൽ എജുക്കേഷനൽ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലാ ഒാഡിറ്റോറിയത്തിൽ ചികിത്സാസഹായ വിതരണം, പഠനോപകരണ വിതരണം, കുട്ടികളെ ആദരിക്കൽ എന്നിവ നടത്തി. ബോധി ചെയർമാൻ കരകുളം സത്യകുമാർ അധ്യക്ഷത വഹിച്ചു. കാൻഫെഡ് ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പന്തളം രാജേന്ദ്രൻ, മെക്കൻസി, കെ. ജോൺ, സജീന വെമ്പായം, ബിജു ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു. ആദിമ ദ്രാവിഡ് സ്വാഗതവും സനിൽകുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story