Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരാമർശങ്ങൾ...

പരാമർശങ്ങൾ നിർഭാഗ്യകരമെന്ന്​ സ്​പീക്കർ

text_fields
bookmark_border
തിരുവനന്തപുരം: വരാപ്പുഴ സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് സഭക്കകത്തും പുറത്തും ചെയറിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വരാപ്പുഴ കസ്റ്റഡി മരണം ഹൈകോടതി പരിഗണനയിലാണ്. കോടതിയിൽ നടക്കാനിരിക്കുന്ന വാദങ്ങളെ സ്വാധീനിക്കാവുന്ന ചർച്ച സഭയിലുണ്ടാകുന്നത് ഉചിതമായിരിക്കില്ലെന്ന ബോധ്യത്തി​െൻറ അടിസ്ഥാനത്തിൽ ചട്ടവും കീഴ്വഴക്കങ്ങളുടെയും പിൻബലത്തിലാണ് അനുമതി നിഷേധിച്ചത്. 2016 ഫെബ്രുവരി 10,16 തീയതികളിൽ സമാന സാഹചര്യത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അന്നത്തെ സ്പീക്കർ നിഷേധിച്ചിരുെന്നന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story