Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൃക്ഷത്തെ വിതരണം

വൃക്ഷത്തെ വിതരണം

text_fields
bookmark_border
കൊല്ലം: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണോദ്ഘാടനം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. സന്ധ്യ കൊല്ലം സ​െൻറ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഫിലോമിനക്ക് നൽകി നിർവഹിച്ചു. ആയിരത്തോളം വൃക്ഷത്തൈകൾ വിതരണംചെയ്തു. ഷോറൂം ഹെഡ് എം.പി ജാഫർ അധ്യക്ഷതവഹിച്ചു. അസിസ്റ്റൻറ് ഷോറൂം ഹെഡ് ഷാജിസൂർ, പി.ആർ.ഒ സന്തോഷ്കുമാർ, മാനേജർ ജോർജ് തോമസ്, മാർക്കറ്റിങ് മാനേജർ റിയാസ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story