Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 11:11 AM IST Updated On
date_range 7 Jun 2018 11:11 AM ISTകല്ലട നാരായണൻ ചരമദിനം ആചരിച്ചു
text_fieldsbookmark_border
കൊല്ലം: സിദ്ധനർ സർവിസ് സൊസൈറ്റിയുെട ആദ്യ സംസ്ഥാന പ്രസിഡൻറും മുൻ എം.എൽ.എയുമായ കല്ലട നാരായണെൻറ ചരമദിനം ആചരിച്ചു. സൊസൈറ്റിയുടെ മുഴുവൻ ശാഖാകേന്ദ്രങ്ങളിലും അദ്ദേഹത്തിെൻറ ഛായാചിത്രം െവച്ച് പുഷ്പാർച്ചന നടത്തി. അന്ത്യവിശ്രമം കൊള്ളുന്ന കിളികൊല്ലൂർ ഇരട്ടകുളങ്ങര 'ചാമ്പക്കുളം സ്മൃതിമണ്ഡപത്തിൽ' സാമൂഹിക-സാമുദായിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരും വിവിധ പട്ടികജാതി സംഘടനാ പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story