Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിസ്​ഥിതി...

പരിസ്​ഥിതി സ​േന്ദശയാത്ര

text_fields
bookmark_border
കണിയാപുരം: മുസ്ലിം ഹൈസ്കൂൾ ബോയ്സിലെയും സഹജീവൻ വിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളും സംയുക്തമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. എച്ച്.എം ഷീല എസി​െൻറയും സ്കൂൾ മാേനജർ ആർ. തനൂജയുടെയും നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തെകൾ നട്ടു. തുടർന്ന് പരിസ്ഥിതി സന്ദേശയാത്ര സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് ആരംഭിച്ച യാത്രയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തി​െൻറ പരിസരപ്രേദശത്തുള്ള പ്ലാസ്റ്റിക് മാലിന്യം വിദ്യാർഥികൾ ശേഖരിച്ച് നശിപ്പിച്ചു. സന്ദേശയാത്രക്ക് ബി.എസ്. ബൈജു, എസ്. അനസ് തുടങ്ങിയ അധ്യാപകരും പി.ടി.എ ഭാരവാഹികളായ എസ്.കെ. സുജി, കെ. ഷീജ, ഫിറോസ്, ഷിബില എന്നിവരും നേതൃത്വം നൽകി. കാപ്ഷൻ എം.ബി.എച്ച്.എസി​െൻറ പരിസ്ഥിതി സംരക്ഷണ സന്ദേശയാത്ര ഹെഡ്മിസ്ട്രസ് ഫ്ലാഗ്ഒാഫ് െചയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story