Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിസ്​ഥിതി സെമിനാർ

പരിസ്​ഥിതി സെമിനാർ

text_fields
bookmark_border
അഞ്ചൽ: ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം സി. ശ്രീലക്ഷ്മിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡൻറ് രാജു സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജലവിഭവ വകുപ്പ് മുൻ ഡയറക്ടർ ഡോ. സുഭാഷ് ചന്ദ്രബോസ് വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. ശ്രീധരൻപിള്ള, കെ. ഷിബു, സജീന ഷിബു, ജോയൻറ് ബി.ഡി. ഒ റംലാബീവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story