Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 5:08 AM GMT Updated On
date_range 5 Jun 2018 5:08 AM GMTസായാഹ്ന ധർണ
text_fieldsbookmark_border
പാറശ്ശാല: സി.പി.ഐ പാറശ്ശാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ സംഘടിപ്പിച്ചു. പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കുക, വർധിപ്പിച്ച പാചക വാതകവില കുറക്കുക, വിലക്കയറ്റം തടയുക, റബറിെൻറ ഇറക്കുമതി നിയന്ത്രിക്കുക, തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ എക്സിക്യൂട്ടിവ് അംഗം രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. രാഘവൻ നാടാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുന്ദരേശൻനായർ, രാമനാഥൻ. രാജേന്ദ്രകുമാർ, ശിവരാമൻ, ശ്രീധരൻ, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story