Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്ലസ് ടു : മികച്ച...

പ്ലസ് ടു : മികച്ച വിജയം നേടിയവർക്ക് നാടി​െൻറ ആദരം

text_fields
bookmark_border
നഗരൂർ: തേക്കിൻകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രിയദർശിനി ജനക്ഷേമ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടുവിന് ഉയർന്ന വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. യോഗം പ്രസിഡൻറ് എം.എസ്. ജുനൈദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗോപി അധ്യക്ഷതവഹിച്ചു. പി.ജി. സുധീശൻ സ്വാഗതം പറഞ്ഞു. സൈഫുദ്ദീൻ, സുമോഹനൻ, രാജൻ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story