Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 10:35 AM IST Updated On
date_range 5 Jun 2018 10:35 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കനകക്കുന്ന് കൊട്ടാരം: പരിസ്ഥിതി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 3.00 ഒാൾസെയ്ൻറ്സ് കോളജ് ജങ്ഷൻ: യുവജനക്ഷേമബോർഡിെൻറ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ രാവിലെ 10.00 എസ്.എം.വി. മോഡൽ എച്ച്.എസ്.എസ്: ഹരിതോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി രാവിലെ 11.00 വള്ളക്കടവ് ജൈവവൈവിധ്യ മ്യൂസിയം ഉദ്ഘാടനം മുഖ്യമന്ത്രി വൈകു. 4.00 ഇ.കെ. നായനാർ പാർക്ക്: ജയൻ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ -വൈകു. 4.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story