Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:50 AM IST Updated On
date_range 4 Jun 2018 10:50 AM ISTപരിസ്ഥിതി ദിനാചരണത്തിന് ഡി.ജി.പിയുടെ നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പൊലീസ് സ്റ്റേഷനുകളിലും പൊലീസ് ഓഫിസുകളിലും പരിസ്ഥിതി സംരക്ഷണ-ശുചീകരണ പ്രവർത്തനം നടത്തണമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പൊലീസ് സ്റ്റേഷൻ പരിസരത്തും സ്കൂൾ, ആശുപത്രി, മാർക്കറ്റ് തുടങ്ങിയ പ്രദേശങ്ങളിലും ശുചീകരണം, വൃക്ഷത്തൈ നടൽ, ബോധവത്കരണ ക്ലാസ് തുടങ്ങിയ പരിപാടികളാണ് പൊലീസ് സംഘടിപ്പിക്കുന്നത്. ഇതിനായുള്ള സജീവപ്രവർത്തനങ്ങൾക്ക് എ.ഡി.ജി.പിമാരും റേഞ്ച് ഐ.ജിമാരും ജില്ലാ പൊലീസ് മേധാവിമാരും മേൽനോട്ടം വഹിക്കണമെന്നും ഡി.ജി.പി നിർദേശംനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story