Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​കൃതം പ്ലസ്​ വൺ

സംസ്​കൃതം പ്ലസ്​ വൺ

text_fields
bookmark_border
തിരുവനന്തപുരം: രാഷ്ട്രീയ സംസ്കൃത സൻസ്ഥാൻ യൂനിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ശ്രീശങ്കര സംസ്കൃത കോളജിൽ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പാഠ്യപദ്ധതിയിൽ സംസ്കൃതം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, മലയാളം, ഹിസ്റ്ററി എന്നീ വിഷയങ്ങളുണ്ട്. കേന്ദ്രസർക്കാറി​െൻറ സ്കോളർഷിപ്പും സംസ്ഥാന സർക്കാറിൽ നിന്ന് ലംപ്സം ഗ്രാൻറും സ്െറ്റെപൻഡും ലഭിക്കും. അപേക്ഷകൾ ജൂൺ 17 വരെ ലഭിക്കും. ഫോൺ: 9387745111, 9495376604
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story